Recent-Post

റബ്ബർതോട്ടത്തിൽ അജ്ഞാത മൃതദേഹം

കിളിമാനൂർ: പോലീസ് സ്റ്റേഷനു സമീപമുള്ള റബ്ബർ തോട്ടത്തിൽ അഞ്ജാതനെ മരിച്ച നിലയിൽ കണ്ടെത്തി. 65 വയസോളം പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മുതദ്ദേഹം. കിളിമാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.



  


  


    
    

    


Post a Comment

0 Comments