Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അല്ലാമാ ഇക്ബാൽ കോളേജിൽ എം ബി എ അഡ്മിഷൻ ആരംഭിച്ചു

പാലോട്: പെരിങ്ങമല അല്ലാമ ഇക്ബാൽ കോളേജിൽ എം.ബി.എ കോഴ്സിലേക്ക് അപേക്ഷിക്കാം. ആൾ ഇന്ത്യാ ടെക്‌നിക്കൽ കൗൺസിലിന്റെ അംഗീകാരവും, കേരള യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന അല്ലാമാ ഇക്ബാൽ കോളേജിൽ സർക്കാർ നിശ്ചിത കോഴ്സ് ഫീസ് മാത്രമാണ് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9387333333, 9895909196 എന്ന നമ്പറുകളിലേക്ക് വിളിക്കേണ്ടതാണ്ന്ന് ഡയറക്ടർ ഡോ. എം. എച്ച് സലീം അറിയിച്ചു.





  


  


    
    

    


Post a Comment

0 Comments