Recent-Post

നടൻ റിസ ബാവ അന്തരിച്ചു

എറണാകുളം: നടൻ റിസ ബാവ​ അന്തരിച്ചു. 55 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകരംഗത്തു നിന്നുമാണ് റിസബാവ സിനിമയിലെത്തുന്നത്.



  


  


    
    

    


Post a Comment

0 Comments