Recent-Post

കരുപ്പൂരിൽ യുവതിയ്ക്ക് കുത്തേറ്റു

കരുപ്പൂര്: കരുപ്പൂര് ഉഴപ്പാക്കോണത്ത് യുവതിയ്ക്ക് കുത്തേറ്റു. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആര്യനാട് സ്വദേശി അറസ്റ്റിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Updating....



  


  


    
    

    


Post a Comment

0 Comments