ഇടക്കോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടക്കോട് സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു കൃഷി ചെയ്യുന്ന നെൽവയലുകളുടെ നടീൽ ഉത്സവം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ബി. ബിജു, ഷൈനി, ബാങ്ക് പ്രസിഡന്റ് പി മോഹൻദാസ്, സിപിഎം ഏരിയ കമ്മിറ്റി അംഗം. കെ വാരിജാക്ഷൻ, സിപിഐഎം ലോക്കൽ സെക്രട്ടറി ബി.രാജീവ്,കൃഷി ഓഫീസർ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.