Recent-Post

വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

ശ്രീകാര്യം: ശ്രീകാര്യത്തിന് സമീപം പോങ്ങുംമൂട് ചേന്തിയിൽ വാഹനാപകടം. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. കഴക്കൂട്ടം സ്വദേശി രാജേഷ് (35) ആണ് മരണപ്പെട്ടത്.



  


  


    
    

    


Post a Comment

0 Comments