Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് രെജിസ്ട്രേഷനിലുള്ള ബൈക്ക് ദേശീയ പാതയോരത്ത്

കണ്ണൂർ: ദേശീയപാതയോരത്ത് മോട്ടർ ബൈക്ക് തുരുമ്പെടുത്ത് നശിക്കുന്നു. കണ്ണൂർ എടാട്ട് ദേശീയപാതയോരത്താണ് ബൈക്ക് ദേശീയപാതയോരത്ത് അനാഥമായി കിടക്കുന്നത്. കാടുകയറി ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാത്ത വിധമാണ് ബൈക്കുള്ളത്. ഹെൽമറ്റ് ഉൾപ്പെടെ ബൈക്കിന് മുകളിലുണ്ട്. നെടുമങ്ങാട് റജിസ്ട്രേഷൻ വാഹനമാണിത്. കെഎൽ 21 സി 6408 നമ്പറാണ് ബൈക്കിൽ ഉള്ളത്. ഇത്രയും കാലം കാലം ദേശീയപാതയോരത്ത് അനാഥമായി കിടന്ന ബൈക്ക് നിയമപാലകർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ പോലും തയാറായിട്ടില്ല.




       

       

    
    

    


Post a Comment

0 Comments