Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് നഗരത്തിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു

നെടുമങ്ങാട്: നെടുമങ്ങാട് നഗരത്തിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. ആര്യനാട് സ്വദേശി സുധീറിനാണ് കുത്തേറ്റത്‌. ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് സമീപത്തായിരുന്നു സംഭവം. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമല്ലായെന്നാണ് അറിയാൻ കഴിഞ്ഞത്.


രണ്ടുപേർ ഓട്ടം വിളിച്ചു വരികയും പിന്നീട് വാക്കുതർക്കം ഉണ്ടായതിനെത്തുടർന്ന് യാത്രക്കാരിലൊരാൾ സുധീറിനെ കുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല 

  


  


    
    

    


Post a Comment

0 Comments