Recent-Post

കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജ് അമ്പെയ്ത്ത് മത്സരത്തിൽ വ്യക്തികത സ്വർണം കരസ്തമാക്കി ഇരിഞ്ചയം സ്വദേശി സാന്ദ്ര

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജ് അമ്പെയ്ത്ത് മത്സരത്തിൽ വ്യക്തികത സ്വർണം കരസ്തമാക്കി ഇരിഞ്ചയം സ്വദേശി സാന്ദ്ര. വഴിതയ്ക്കാട് വിമൻസ് കോളേജിലെ മൂന്നാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിനിയാണ്. നിരവധി പുരസ്‌കാരങ്ങൾ ഇതിനോടകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. അമ്പെയ്ത്ത് സംസ്ഥാന തലത്തിലും സാന്ദ്ര മെഡലുകൾ നേടിയിട്ടുണ്ട്.



  


  


    
    

    


Post a Comment

0 Comments