Recent-Post

അരശുപറമ്പിൽ വീടിന്‍റെ ടെറസിൽ നിന്നും കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു

നെടുമങ്ങാട്: വീടിന്‍റെ ടെറസിൽ നിന്നും കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു. അരശുപറമ്പ് കാരവളവ് ഇടവേലി വീട്ടിൽ മൃഗസംരക്ഷണ വകുപ്പ് റിട്ടയേഡ് ജീവനക്കാരൻ എം. ബി. രാമഭദ്രൻ നായർ (66) ആണ് മരിച്ചത്. ഭാര്യ. കമല ഭായി. മകൾ: ആരതി ആർ. കെ. നായർ. മരുമകൻ: അഖിലേഷ്. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 9ന്.





  


  


    
    

    


Post a Comment

0 Comments