സൈബർഡോമിന്റെ കീഴിൽ നിലവിൽ വരുന്ന ഈ സംവിധാനം വിവിധതരം ഡ്രോണു കളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങൽ ശേഖരിക്കാൻ സഹായിക്കും. ഡോണിന്റെ മെമ്മറി, സോഫ്റ്റ് വെയർ, ഹാർഡ്വെയർ, സഞ്ചരിച്ച വഴി മുത ലായവയും ഇതിലൂടെ മനസിലാക്കാൻ കഴിയും. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുള്ള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാപോ ലിന് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി കെ.പത്മകുമാർ, സൈബർഡോം നോഡൽ ഓഫീ സർ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡോണുകളുടെ പ്രദർശനവും എയർഷോയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.