തിരുവനന്തപുരം: ഓണ അവധി ദിവസങ്ങളില്‍ അനധികൃത മണല്‍ക്കടത്ത്, നിലംനികത്തല്‍, കുന്നിടിച്ചില്‍, പാറ കടത്തല്‍, സര്‍ക്കാര്‍ ഭൂമി കൈയേറ്റം എന്നിവ തടയാന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കാം.
കളക്ടറേറ്റ് 0471 2731188, 8547610014,
സബ് കളക്ടര്‍ തിരുവനന്തപുരം 9444770011,
ആര്.ഡി.ഒ. നെടുമങ്ങാട് 9497718377,
തഹസില്‍ദാര്‍ തിരുവനന്തപുരം 9447711112,
തഹസില്‍ദാര്‍ നെയ്യാറ്റിന്‍കര 9447700113,
തഹസില്‍ദാര്‍ നെടുമങ്ങാട് 9447700114,
തഹസില്‍ദാര്‍ ചിറയിന്‍കീഴ് 9447700115,
തഹസില്‍ദാര്‍ കാട്ടാക്കട 9497261766,
തഹസില്‍ദാര്‍ വര്‍ക്കല 8547618415.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.