Recent-Post

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ശല്യം ചെയ്യാൻ ശ്രമിച്ച കേസിൽ പഴകുറ്റി സ്വദേശിയായ ബന്ധു അറസ്റ്റിൽ

പഴകുറ്റി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ശല്യം ചെയ്യാൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ. പഴകുറ്റി നഗരിക്കുന്ന് ചിറത്തലയ്ക്കൽ ഷൈലജ ഭവനിൽ എൻ.ശിവകുമാറിനെ (37) യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2017 മുതൽ ശിവകുമാർ കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ രക്ഷിതാവാണ് പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



    

    
    

    



Post a Comment

0 Comments