പെരിങ്ങമ്മല: നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്ത് മറിഞ്ഞു. ഇന്ന് രാവിലെ പെരിങ്ങമ്മല ഒഴുകുപാറയിലാണ് സംഭവം. മത്സ്യം വാങ്ങി വീട്ടിലേക്ക് കയറുകയായിരുന്ന ഗൃഹനാഥയെ ഇടിച്ച് തെറിപ്പിച്ചു. പെരിങ്ങമ്മല ഭാഗത്ത് നിന്നും പാലോട് ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. ഗുരുതരമായി പരിക്കേറ്റ അവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Updating...
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.