
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ; സുകുമാരൻ നായരുടെ വീടിനു മുന്നിൻ കൂടി വളർത്തു നായ്ക്കളുമായി പോയ ശ്യാമളകുമാരിയുടെ നായ്ക്കൾ സുകുമാരൻ നായരുടെ നായയെ കൂട്ടമായി കടിച്ചതിനെ തടയാൻ ശ്രമിച്ച സുകുമാരൻ നായരെ ചീത്ത വിളിക്കുകയും നായ്ക്കളെകൊണ്ട് കടിപ്പിക്കുകയും ചെയ്തത് കണ്ട ഭാര്യ ശ്യാമള അമ്മ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന കമ്പി കൊണ്ട് തല്യ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇവരുടെ മകൻ ബൈജുവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഗുരുതരപരിക്കുകളോടെ പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ് ശ്യാമള അമ്മ. നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ പ്രേമയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതു.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.