Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കാർഡ് ബോർഡിൽ വാഹനങ്ങളുടെ മിനിയേച്ചറൊരുക്കി കൊച്ചു മിടുക്കന്മാർ

കരിപ്പൂര്: കാർഡ് ബോർഡിൽ വാഹനങ്ങളുടെ മിനിയേച്ചറൊരുക്കിയിരിക്കുകയാണ് കരിപ്പൂര് വാണ്ട ചാരുവള്ളിക്കോണം അഖിൽ ഭവനിലെ ആദിത്യനും അഖിലും. കാറും ബൈക്കും ഓട്ടോയും ബസുമുൾപ്പെടെ നിരവധി വാഹങ്ങളാണ് ഈ കൊച്ചു കൊച്ചു മിടുക്കന്മാരുടെ കരങ്ങളിൽ വിരിഞ്ഞത്. 



Post a Comment

0 Comments