
കൃഷി വകുപ്പ് തിരുവനന്തപുരം ആനാട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സ്ഥലത്തെ മുതിർന്ന കർഷകനെ വേദിയിലിരുത്തിയാണ് കൃഷി വകുപ്പ് മാതൃക കാട്ടിയത്. കർഷകർക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നാണ് കൃഷി മന്ത്രി പ്രസാദിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.