2018ല്‍ പോലീസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യല്‍ മീഡിയ സെല്ലിന്റെ കീഴില്‍ പോലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ ഏറെ ജനപ്രീതിയാര്‍ജിക്കുകയുണ്ടായി. കൗമാരക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ അവരുടെ അഭിരുചികള്‍ക്കനുസൃതമായ തരത്തില്‍ തയ്യാറാക്കിയ പോലീസിന്റെ ബോധവല്‍ക്കരണ പോസ്റ്റുകളും ചെറുവിഡിയോകളും വന്‍ ഹിറ്റുകളായി.
എ ഡി ജി പി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള സോഷ്യല്‍ മീഡിയ സെല്ലില്‍ എ എസ് ഐ.കമല്‍നാഥ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍ വി.എസ്, സന്തോഷ് പി.എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ബി.ടി, സന്തോഷ് കെ, അഖില്‍, നിധീഷ് എന്നീ ഉദ്യോഗസ്ഥരാണുള്ളത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.