Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റംവരുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റംവരുത്തി സര്‍ക്കാര്‍ ഉത്തരവ്. രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴുവരെ തുറന്നു പ്രവര്‍ത്തിക്കാനാണ് ബാറുകള്‍ക്ക് അനുമതി. ബിയർ, വൈൻ പാർലറുകൾക്കും ഇത്​ ബാധകമാണ്​.


നേരത്തേ രാവിലെ 11 മുതലാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്. ബാറുകളില്‍ ആള്‍ത്തിരക്ക് ഏറുന്നതായുള്ള എക്‌സൈസ് കമീഷണറുടെ റിപ്പോര്‍ട്ടി​​െൻറ അടിസ്ഥാനത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്​ഡൗണായതിനാല്‍ ഇന്നും നാളെയും ബാറുകള്‍ പ്രവര്‍ത്തിക്കില്ല.

വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


    



Post a Comment

0 Comments