Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്‌ കോപ്ലക്സ് ഉദ്ഘാടനം ചെയ്തു

കല്ലാർ: കല്ലാർ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്‌ കോപ്ലക്സ് വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അരുവിക്കര എംഎൽഎ ജി.സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദുലേഖ , വിതുര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. എസ്. ബാബുരാജ്. ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ. മിനി, ബ്ലോക്ക്‌ മെമ്പർ ശ്രീലത. എൽ, വാർഡ് മെമ്പർ സുനിത എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിന് തിരുവനന്തപുരം ഡിഎഫ്ഒ അനിൽ ആന്റണി സ്വാഗതവും, പാലോട്റേ ഞ്ച് ഫോറെസ്റ്റ് ഓഫീസർ ബി. അജിത്കുമാർ നന്ദിയും രേഖപ്പെടുത്തി.


വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments