നെടുമങ്ങാട്: ജേർണലിസ്റ്റ് ആൻറ് മീഡിയാ അസോസിയേഷൻ(ജെഎംഎ) നെടുമങ്ങാട് താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. തിരുവനന്തപുരം ജെഎംഎ ജില്ലാ സെക്രട്ടറി സനോഫർ, ജോയിൻ സെക്രട്ടറി ബിജു എന്നിവർ പങ്കെടുത്ത ചടങ്ങിൽ നെടുമങ്ങാട്ടെ പ്രമുഖ നവ മാധ്യമ പ്രവർത്തകർ പങ്കെടുത്തു. താലൂക്ക് പ്രസിഡന്റ് ആയി രാജേഷ് ട്വിങ്കിളിനെയും ,സെക്രട്ടറിയായി അനുരാഗിനെയും തെരഞ്ഞെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.