Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

56 കോടി രൂപയുടെ ലഹരിമരുന്നുമായി വിദേശ വനിത പിടിയിൽ

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ 56 കോടി രൂപയുടെ ലഹരിമരുന്നുമായി വിദേശ വനിത പിടിയിൽ. എട്ട് കിലോ ഹെറോയിനാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവരുടെ പക്കലുണ്ടായിരുന്ന സ്യൂട്ട് കെയ്‌സ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. അതേസമയം വിദേശവനിത ഏത് രാജ്യക്കാരി എന്നതടക്കമുള്ള വിവരം ഡി ആർ ഐ പുറത്തുവിട്ടിട്ടില്ല.






വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments