Recent-Post

നെയ്യാറ്റിൻകരയിൽ കൃഷ്ണൻകോവിൽ ക്ഷേത്രത്തിനു സമീപം തീപിടിത്തം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കൃഷ്ണൻകോവിൽ ക്ഷേത്രത്തിനു സമീപം തീപിടിത്തം. മെഡിക്കൽ സ്റ്റോറിനും ഭക്ഷണശാലക്കുമാണ്​ തീ പിടിച്ചത്. രണ്ട് യൂനിറ്റ് ഫയർഫോഴ്സെത്തി ഒരു മണിക്കൂറിലെറെ സമയമെടുത്ത് തീ കെടുത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Updating....




വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


    



Post a Comment

0 Comments