Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

എറണാകുളം: കൂനമ്മാവ് മേസ്തിരിപ്പടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ടാങ്കര്‍ ലോറി മറിഞ്ഞു. സിഎന്‍ജി ഇന്ധനം നിറച്ച് എറണാകുളത്തു നിന്നും മടങ്ങിപ്പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരുക്കേറ്റു. ലോറിയില്‍നിന്ന് ഇന്ധനചോര്‍ച്ചയുണ്ടെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.


നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളെ വലച്ച് ഒ പി ടിക്കറ്റ് കൗണ്ടർ


വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക





Post a Comment

0 Comments