
കോവിഡ് ബാധിച്ച കുട്ടികൾക്ക് കിറ്റും ആതുരസേവന രംഗത്ത് ചികിത്സാ പദ്ധതിയും മരുന്നും വീൽചെയറും നൽകി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ ഷിബു അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ പി കെ രാജ്മോഹൻ, ഗവ. ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് ജി സജികൃഷ്ണൻ എന്നിവർ സംസാരിച്ചു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.