കാർഡ് ബോർഡിൽ വാഹനങ്ങളുടെ മിനിയേച്ചറൊരുക്കിയിരിക്കുകയാണ് കരിപ്പൂര് വാണ്ട ചാരുവള്ളിക്കോണം അഖിൽ ഭവനിലെ ആദിത്യനും അഖിലും. കാറും ബൈക്കും ഓട്ടോയും ബസുമുൾപ്പെടെ നിരവധി വാഹങ്ങളാണ് ഈ കൊച്ചു കൊച്ചു മിടുക്കന്മാരുടെ കരങ്ങളിൽ വിരിഞ്ഞത്.
ലോക്ക്ഡൗൺ കാലത്താണ് ഇവർ മിനിയേച്ചർ രംഗത്തേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്കൂളിലെ എക്സിബിഷനുവേണ്ടി വീടിന്റെ മിനിയേച്ചർ തയ്യാറാക്കിയതിൽ നിന്നാണ് ആദിത്യന് വാഹനങ്ങളുടെ മിനിയേച്ചറുകൾ തയ്യാറാക്കുവാനുള്ള പ്രചോദനം.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.