Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അധികമായി ഈടാക്കുന്ന ടാക്‌സ് തിരികെ നൽകി പ്രതിക്ഷേധ സമരം

ചുള്ളിമാനൂർ: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ടാക്‌സ് പേ ബാക്ക് സമരം ആനാട് മണ്ഡലം കമ്മിറ്റിയുടെ പ്രതിക്ഷേധ സമരം ചുള്ളിമാനൂരിൽ നടന്നു. യൂത്ത് കോൺഗ്രസ്‌ വാമനപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനന്ദു ആനാടൻ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി സംസ്ഥാന നിർവഹക സമിതി അംഗം അഡ്വ. കെ എഫ് ഫെബിൻ ചുള്ളിമാനൂർ പെട്രോൾ പമ്പിൽ വന്ന ഉപഭോക്താക്കൾക്ക് അധികമായി ഈടാക്കുന്ന ടാക്‌സ് തിരികെ നൽകി ഉദ്ഘാടനം ചെയ്തു. മന്നൂർക്കോണം രതീഷ്, ദീപു എസ്, ശ്രീജ റ്റി, ചുള്ളിമാനൂർ തസ്‌ലിം എന്നിവർ പങ്കെടുത്തു.

 





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments