Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അപകടഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി

പാലോട്:  നെടുമങ്ങാട് തെങ്കാശി സംസ്ഥാന പാതയിൽ പാലോട് ഭാഗത്ത് അപകടഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണിരുന്നു.

കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ രീതിയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ വേണ്ടപ്പെട്ട അധികാരികൾക്ക് നിർദ്ദേശം തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടികൾ തുടങ്ങിയത്.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments