Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഇളവട്ടത്തിനു സമീപം കാട്ടുപോത്തുകളുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരികേറ്റു

കുറുപുഴ: ഇളവട്ടത്തിനു സമീപം കാട്ടുപോത്തുകളുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ഉൾപെടെ മൂന്നുപേർക്ക് പരികേറ്റു. ഇന്ന് രാവിലെയാണ് സംഭവം. നെടുവങ്ങാട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്. പാലുവള്ളി സ്വദേശി സജികുമാർ, യാത്രകരായ സന്തോഷ്‌, വിനീത് എന്നിവർക്കാണ് പരിക്കേറ്റത്. സരമായി പരികേറ്റ സജികുമാറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റബ്ബർ തോട്ടത്തിൽ നിന്ന് പാഞ്ഞടുത്തു വന്ന രണ്ടു കാട്ടു പോത്തുകളാണ് ആട്ടോറിക്ഷ കുത്തിമറിച്ചത്. റോഡ് സൈഡിലെ ഇരുമ്പു ഗാർഡിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments