
നെടുമങ്ങാട് നഗരസഭാതല പ്രേവേശനോത്സവ ഉൽഘാടനം ചെല്ലാംകോട് ഏൽപിഎസ് സ്കൂളിൽവച്ചു നഗരസഭ ചെയർപേഴ്സൺ സിഎസ് ശ്രീജ നിർവഹിച്ചു. പൂവത്തൂർ എൽപിഎസ്, പൂവത്തൂർ ഹയർ സെക്കന്ററി സ്കൂൾ. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഗവൺമെന്റ് ഹൈസ്‌കൂൾ കരുപ്പൂര് തുടങ്ങിയ സ്കൂളുകളിലും പ്രേവേശനോത്സവം കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിച്ചു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.