കഴക്കൂട്ടം: 16 കാരിയെ പീഠിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിലായി. വള്ളക്കടവ് മുട്ടത്തറ സ്വദേശി അഖ്നേഷ് ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. രണ്ടു വർഷം മുൻപാണ് ഇയാൾ സമൂഹ മാധ്യമം വഴി പെൺകുട്ടിയെ പരിചയപ്പെട്ടത്. ചാരിറ്റി പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി പെൺകുട്ടിയോട് ആടുക്കുകയായിരുന്നു.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.