Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പൂവച്ചൽ ഖാദർ അന്തരിച്ചു

തിരുവനന്തപുരം
: കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. കോവിഡ് ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചതിനെത്തുടർന്ന് സ്ഥിതി ഗുരുതരമായിരുന്നു. തിങ്കളാഴ്ച രാത്രി 12.20 നായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളമായി പൂവച്ചൽ ഗാനങ്ങൾ മലയാളിയുടെ സംഗീതജീവിതത്തിന്റെ ഭാഗമാണ്.മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയ ഖാദർ പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു.





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Bh

Post a Comment

0 Comments