നഗരസഭാ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി അഹമ്മദ് സ്വാഗതമാശംസിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരിഫ് മണ്ഡലം സെക്രട്ടറിയെറ്റ് അംഗം എസ് ആർ വിജയൻ, എഐവൈഎഫ് സംസ്ഥാന കൗൺസിൽ അംഗം പികെ സാം, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം എസ് ഷമീർ എന്നിവർ സംസാരിച്ചു.ലോക്കൽ കമ്മിറ്റി അംഗങ്ങളായ കൃഷ്ണകുമാർ, ബബലു എസ് നായർ, തമ്പി എന്നിവർ പങ്കെടുത്തു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുകവാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.