Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സ്പിരിറ്റ്‌ കഴിച്ച് രണ്ടുപേർ മരിച്ചു

പത്തനാപുരം: പത്തനാപുരത്ത് സ്പിരിറ്റ്‌ കഴിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ. കടുവത്തോട് സ്വദേശികളായ പ്രസാദ്, മുരുകൻ എന്നിവരാണ് മരിച്ചത്. പ്രസാദ് ഓട്ടോറിക്ഷ ഡ്രൈവറാണ്. മുരുകൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. രാജീവ്‌, ഗോപി എന്നിവരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചു. ഇവർ ആശുപത്രിയിൽ നിന്ന് മോഷ്ടിച്ച സ്പിരിറ്റാണ് കുടിച്ചതെന്നാണ് പ്രഥമിക നിഗമനം.

Updating.....


 





വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments