നെടുമങ്ങാട്: തോട്ടുമുക്കിന് സമീപത്തുനിന്ന് ചാരായവും കോടയുമായി ഒരാൾ പിടിയിൽ. തൊട്ടുമുക്ക് കളിയിൽ ഭാഗത്തു താമസിച്ചു വരുന്ന മനീഷിനെ (23) എക്സൈസ് അറസ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 2 ലിറ്റർ ചാരായവും 270 ലിറ്റർ കോടയും കണ്ടെടുത്തു. എക്സൈസ് കേസെടുത്തു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെതിട്ടുള്ളത്.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.