പ്രതികൾക്കെതിരെ പോലീസിൽ പരാതിപ്പെട്ടതിലുള്ള വിരോധത്തിൽ കഴിഞ്ഞ 18-ാം തിയതി രാത്രി പത്തുമണിയോടുകൂടി ഖാദിബോർഡ് ജങ്ഷനുസമീപം വച്ച് സ്കൂട്ടറിൽ വരികയായിരുന്ന കരുപ്പൂര് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന അരുൺ കുമാറിനെ അഞ്ചോളം വരുന്ന സംഘം തടഞ്ഞുനിർത്തി വെട്ടികൊലപ്പെടുത്താൻ ശ്രമിയ്ക്കുകയും ഓടിരക്ഷപ്പെട്ട അയാളുടെ സ്കൂട്ടർ കത്തിക്കുകയും തുടർന്ന് രാത്രി 12 മണിയോടുകൂടി പുലിപ്പാറയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും വീട് അടിച്ചുതകർക്കുകയും ചെയ്തതിനാണ് മൂന്നാം പ്രതിയായ അനൂപ് പിടിയിലായത്.
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.