Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് നിന്നും ദീർഘദൂര സർവീസുകൾ തിങ്കളാഴ്ച പുനഃരാരംഭിക്കുന്നു

നെടുമങ്ങാട്: കോവിഡ് ലോക്ക്ഡൗൺ കാരണം നിർത്തിവച്ചിരുന്ന കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുന്നു. തിങ്കളാഴ്ച മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. online.keralartc.com വഴിയും എന്റെ കെഎസ്ആർടിസി മൊബൈൽ അപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് നെടുമങ്ങാട് ഡിപ്പോയുമായി ബന്ധപ്പെടുക 0472-2812235


സമയവിവരം:

04.30AM നെടുമങ്ങാട്-ബത്തേരി സൂപ്പർഫാസ്റ്റ് 
(വെമ്പായം-കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ-തൃശ്ശൂർ-കോഴിക്കോട്-കൽപ്പറ്റ)

06.20AM നെടുമങ്ങാട്-അമൃത ആശുപത്രി സൂപ്പർഫാസ്റ്റ് 
(വെമ്പായം-കൊട്ടാരക്കര-കോട്ടയം-വൈക്കം-വൈറ്റില)

06.40AM നെടുമങ്ങാട്-പാലക്കാട് സൂപ്പർഫാസ്റ്റ് 
(വെമ്പായം-കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ-തൃശ്ശൂർ)

08.30AM നെടുമങ്ങാട്-തൃശ്ശൂർ സൂപ്പർഫാസ്റ്റ് 
(തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-മൂവാറ്റുപുഴ)


മടക്കയാത്ര സമയവിവരം:

04.15AM ബത്തേരി-നെടുമങ്ങാട് സൂപ്പർഫാസ്റ്റ്
(കൽപ്പറ്റ-കോഴിക്കോട്-തൃശ്ശൂർ-എറണാകുളം-ആലപ്പുഴ-കൊല്ലം-തിരുവനന്തപുരം)

02.45PM അമൃത ആശുപത്രി-നെടുമങ്ങാട് സൂപ്പർഫാസ്റ്റ് 
(എറണാകുളം-ആലപ്പുഴ-കൊല്ലം-തിരുവനന്തപുരം)

07.40PM തൃശ്ശൂർ-നെടുമങ്ങാട് സൂപ്പർഫാസ്റ്റ് 
(എറണാകുളം-ആലപ്പുഴ-കൊല്ലം-തിരുവനന്തപുരം)

07.45PM പാലക്കാട്-നെടുമങ്ങാട് സൂപ്പർഫാസ്റ്റ് 
(തൃശ്ശൂർ-മൂവാറ്റുപുഴ-കോട്ടയം-കൊട്ടാരക്കര-തിരുവനന്തപുരം)








വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments