Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എംബിഎ കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

പെരിങ്ങമ്മല: അല്ലാമ ഇഖ്ബാൽ കോളേജിൽ എംബിഎ കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഈ വർഷം ആരംഭിക്കുന്ന 2021 എംബിഎ ബാച്ചിലേക്ക് ഡിഗ്രിക്ക് 50% (General 50%, OBC 48%, SC 35%) മാർക്ക് നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കോവിഡ് സാഹചര്യത്തിൽ നേരിട്ട് പ്രവേശനം നേടാം, ഇൻറർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ ഉണ്ടായിരിക്കുന്നതല്ല എന്ന് ഡയറക്ടർ ഡോ. എം. എച്ച് സലിം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക 9895909196, 9387333333.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments