വിതുര: മഴക്കാല പൂർവ്വ ശുചീകരണത്തോടനുബന്ധിച്ചു പരിസ്ഥിതി ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആനപ്പാറ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പൊന്മുടി സംസ്ഥാന പാതയ്ക്കു ഇരു വശങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തന്നങ്ങൾ വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ ഉദ്ഘാടനം ചെയ്തു. കൂടാതെ ആനപ്പാറ അംഗൻവാടി പരിസരത്തും റോഡ് വശങ്ങളിലുമായി വൃക്ഷതൈകളും നട്ടു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.