Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തഹസീൽദാർക്കു പരാതി നൽകി കെ എസ് യു

നെടുമങ്ങാട്: നഗരസഭ പ്രദേശങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നത് ഒരു തുടർകഥയാകുന്ന സാഹചര്യത്തിൽ വരാൻ പോകുന്ന കാലവർഷത്തിന് മുൻപ് മഞ്ച ബാംബൂ കോര്പറേഷനു സമീപവും, നെടുമങ്ങാട് ഗവണ്മെന്റ് കോളേജിന് സമീപവും ഉൾപ്പെടെ ഉള്ള അപകടാവസ്ഥയിലുള്ള മരങ്ങൾ പൂർണമായി മുറിച്ചു മാറ്റുകയോ ശിഖരങ്ങൾ മുറിച്ചു മാറ്റുകയോ ചെയ്തു പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് യു നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ്‌ അഭിജിത്ത് നെടുമങ്ങാട് തഹസീൽദാർക്കു പരാതി നൽകി.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments