Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

മുതുവിള: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. അരുവിപ്പുറം കൊച്ചു വിള ഷാജി ഭവനിൽ ഷാജി (32) ആണ് മരിച്ചത്. രാത്രി ഏഴരയോടെയായിരുന്നു അപകടം. മുതുവിള തോട്ടുമുക്കിന് സമീപം വച്ചായിരുന്നു അപകടം. നെടുമങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സും എതിരെ വരികയായിരുന്നു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments