Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സ്വർണവില വീണ്ടും വർധിച്ചു

സ്വർണവില വീണ്ടും വർധിച്ചു. പവന്റെ വില 80 രൂപ കൂടി 36,960 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4620 രൂപയുമായി.

ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,907.67 ഡോളർ നിലവാരത്തിലാണ്. നേരിയതോതിൽ കുറവുണ്ടായെങ്കിലും അഞ്ചുമാസത്തെ ഉയർന്നിവലാരത്തിൽതന്നെയാണ് വില. ഈയാഴ്ച തുടക്കത്തിൽ 1,916.40 ഡോളറിലെത്തിയിരുന്നു.








വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments