Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഒൻപതു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു ഒൻപതു വയസുകാരിയെ പീഡിപ്പിച്ചയാൾ പോലീസ് പിടിയിൽ. കിഴുവിലം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് എസ് നായരാണ് (47) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്ന പ്രതി ആരുമില്ലാത്ത സമയത്തു വീട്ടിലെത്തി പീഡിപ്പിച്ചതായാണ് പരാതി. നിരവധി ഹ്രസ്വ ചിത്രങ്ങളും വണ്ടർ ബോയ്സ് എന്ന സിനിമയുടെയും സംവിധായകനാണ് പിടിയിലായ പ്രതി. 








വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments