Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അച്ഛൻ മകനെ കൊലപ്പെടുത്തി

പാലക്കാട്: കല്ലടിക്കോട് അച്ഛൻ മകനെ കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. കല്ലടിക്കോട് പുതുക്കാട് സ്വദേശി ജിബിൻ ആണ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. ജിബിൻ്റെ അച്ഛൻ ചാക്കോച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചതിനെ തുടർന്നുളള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.










വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




Post a Comment

0 Comments