
ചുരുങ്ങിയ രീതിയില്‍ മതാചാര ചടങ്ങിനും അനുമതി നല്‍കും. മഹാമാരിയില്‍ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉറ്റവര്‍ മരണപ്പെടുമ്പോൾ മൃതദേഹം കാണാന്‍ കഴിയുന്നില്ല എന്നത്. മൃതദേഹം ബന്ധുക്കള്‍ക്ക് കാണാനും മതാചാരാ ചടങ്ങുകള്‍ നടത്താനും അനുവദിക്കും. മരിച്ചവരുടെ ബന്ധുക്കളുടെ മാനസ്സിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുകവാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.