കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പി.സി.എം. 2021-22 ബാച്ചുകളിലേക്ക് അഡ്‌മിഷൻ ലഭിക്കുന്നതിനുള്ള പ്രവേശന പരീക്ഷ 14-06-2021 (തിങ്കളാഴ്ച്ച രാവിലെ 11 മണി മുതൽ 1 മണി വരെ), ഓൺലൈനായി നടത്താൻ നിശ്ചയിച്ചിരിക്കുന്നു. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് സ്മാർട്ഫോൺ ഉപയോഗിച്ച് അവരുടെ വീട്ടിലിരിന്നുതന്നെ പരീക്ഷയിൽ പങ്കെടുക്കാം. പ്രവേശന പരീക്ഷയ്ക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പരീക്ഷയ്ക്ക് മുൻപായി നൽകുന്നതാണ്.
വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.