Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പ്രതിഷേധ ധർണ നടത്തി

നെടുമങ്ങാട്: പെട്രോൾ വിലവർധനവിൽ പ്രതിഷേധിച്ച് എഐടിയുസി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ധർണ സി.പി.​െഎ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് എസ്ബിടി ബാങ്കിന് എതിർവശത്തുള്ള പെട്രോൾ പമ്പിനു മുന്നിലായിരുന്നു ധർണ. 


എസ്ആർ വിജയൻ, വി രാജീവ്‌, അഡ്വ. രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Post a Comment

0 Comments