Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

തെന്മല: തെന്മല പാറക്കടവിൽ വ്യാജ ചാരായ നിർമ്മാണം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്‌ക്കെത്തിയ തെന്മല എസ്.ഐ.അടക്കമുള്ള പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപെട്ട കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വാളക്കോട് കലയനാട് വിജയവിലാസം വീട്ടിൽ വിഷ്ണു വിജയനാണ് (24) പോലീസിന്റെ പിടിയിലായത്.


പ്രതിയെ പിടികൂടുന്നതിനായി പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.







വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക






Post a Comment

0 Comments