Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കോവിഡ് ബാധിച്ചു രണ്ടു സിഎസ്ഐ വൈദികര്‍ മരിച്ചു

കള്ളിക്കാട്: കോവിഡ് ബാധിച്ചു രണ്ടു സിഎസ്ഐ വൈദികര്‍ മരിച്ചു. കള്ളിക്കാട് ആനക്കോട് വെസ്റ്റ് മൗണ്ട് ദേവാലയത്തിലെ വൈദികനും, പ്ലാമൂട്ടുക്കട പൊറ്റയില്‍കട, പ്രസാദ് ഭവനില്‍ ദേവ പ്രസാദ് (60 ), ചെറിയകൊല്ലക്കുസമീപംഅമ്പലക്കല സി എസ് ഐ ദേവാലയ വൈദികനും അമ്പൂരി ,ബിനോയ് ഭവനില്‍ ബിനോകുമാറു (39 ) മാണ് മരണമടഞ്ഞത്. ഇരുവരും കോവിഡ് ബാധിച്ചു കാരക്കോണം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ദേവപ്രസാദിന്റെ ഭാര്യ .ക്രിസ്തുജ രത്‌നം മക്കള്‍: ഡൈബിഷ് ,അജീഷ്. ബിനോകുമാറിന്റെ ഭാര്യ .ശോഭ. മക്കള്‍ അക്‌സ,അസ്‌ന.



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments