Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

തണൽ റവന്യൂ ടവർ കൂട്ടായ്മ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യ്തു

നെടുമങ്ങാട്: തണൽ റവന്യൂ ടവർ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും കൊറോണ കിറ്റും വിതരണം ചെയ്തു. ആര്യനാട് പഞ്ചായത്തിലെ വിവിധ കുടുംബങ്ങൾക്കാണ് വിതരണം നടത്തിയത്.
 

ആര്യനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷീജ,മെമ്പർമാരായ സനൂജ,ആതിര, തണൽ പ്രസിഡന്റ്‌ സുൽഫി ഷഹീദ്, തണൽ അംഗങ്ങളായ വിനോദ് ,അജിത ,മഹീന്ദ്രൻ, ജയകല്ലിങ്ങൽ ,മായ വി എസ് നായർ , ദിനുംസ് പേഴുംമൂട്, അബുതാഹിർ, സമീർസിദിഖ് ,അയ്യപ്പൻ എം, ജുനൈദ്, സത്യൻ, അരുവിക്കര ഷാജഹാൻ, തുടങ്ങിയവർ പങ്കെടുത്തു.



വാർത്തകൾ വാട്‍സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക
വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments